Description
നർമ്മത്തിൽ ചാലിച്ച അനുഭവവും വെളിപാടും നിറഞ്ഞ ഓർമ്മകൾ, ആത്മാംശം ഉള്ള ലേഖനങ്ങൾ, എഴുത്തുകാരൻ എന്ന നിലയിലുള്ള തൻറെ കാഴ്ച്ചപ്പാടുകൾ, ആത്മസുഹൃത്തുക്കളുടെ കുറിപ്പുകൾ ഇതൊക്കെ ചേർത്തുവച്ച് അകാലത്തിൽ തിരോഭവിച്ച ഒരെഴുത്തുകാരൻ്റെ സ്വത്വം ആവിഷ്കരിക്കുകയാണ് അവസാനത്തെ പത്തുരൂപാനോട്ട് എന്ന പുസ്‌തകം. ജീവിതം ഒരുതരം അലച്ചിലാണെന്നും നാം എവിടെയും എത്തിച്ചേരുന്നില്ല എന്നുമുള്ള ദർശനമാണ് ഈ കൃതി പറയുന്നത്.
Reviews
There are no reviews yet.