Description
ദസ്തയവസ്ക്കിയുടെ മരണശേഷം ഒന്നേകാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ആ വിശ്വമഹാകവിയുടെ കൃതികൾ ലോകത്തെങ്ങുമുള്ള സാഹിത്യവിമർശകർക്കും വായനക്കാർക്കും ഇന്നും പഠനവിഷയമാണ്. മനുഷ്യനെ സംബന്ധിച്ച എല്ലാ ദുരൂഹ സമസ്യകളും ഇഴകീറി പരിശോധിക്കുന്നു ദസ്‌തയവസ്കി. ദസ്തയവസ്ക്കിയുടെ കലയേയും ജീവിതത്തെയും സംബന്ധിച്ച് ഇതുവരെ അറിയപ്പെടാതെ കിടന്ന സങ്കീർണ്ണ വിസ്‌മയങ്ങൾ സമാഹരിച്ച് ഒരു നോവൽ പോലെ കൃത്യമായി അവതരിപ്പിച്ചിരിക്കുന്ന ഈ ജീവിതരേഖ എക്കാലവും പൂർണ ശോഭയോടെ നിലകൊള്ളുമെന്നുറപ്പാണ്.
Reviews
There are no reviews yet.