Description
ഓർമ്മകളുടെ വലിയൊരു ആൽബമിങ്ങനെ മറിച്ചു നോക്കുന്ന അനുഭവമാണ് ഈ പുസ്തകം.പുതിയ തലമുറയ്ക്ക് സങ്കല്പിയ്ക്കാനോ ഊഹിയ്ക്കാനോ പോലും പറ്റാത്ത പഴയ സംസ്ക്കാരത്തിൻ്റെ ഓർമ്മകളാണിതിൽ. വീടും നാടും ബന്ധുക്കളും നാട്ടുകാരും അയൽക്കാരും പള്ളിക്കൂടവും ചങ്ങാതിമാരും അടങ്ങുന്ന ലോകത്തെ ഇതിൽ അസ്സലായി വരച്ചിടുകയാണ് ഇക്ബാൽ മാഷ്. അങ്ങനെ വ്യക്തിപരമായ ഓർമ്മ ഒരു സാമൂഹ്യ ചരിത്രമായി തീരുന്ന അത്ഭുതം ഈ പുസ്തകം കാഴ്ചവയ്ക്കുന്നു.
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
Reviews
There are no reviews yet.