Description
ഒരു അമ്മമനത്തിന്റെ വേവൽക്കുറിപ്പുകളും നീറിപ്പുകയലുകളും നിറഞ്ഞ ഈ നോവൽ സ്ത്രീജീവിതത്തിൻ്റെ ഒരു ചിന്താണ്. ഉയർന്ന ജോലിയും സാമ്പത്തികഭദ്രതയും നേടുമ്പോഴും പെണ്ണിനെ അവളുടെ ശരീരത്തെ, മനസ്സിനെ ആത്മാവിനെ എങ്ങനെയെല്ലാം ഒരു സ്ത്രീവിരുദ്ധ സമൂഹത്തിന് വേട്ടയാടാൻ കഴിയുമെന്ന് കാണിച്ചുതരുന്നു ഈ പുസ്‌തകം.സരളമായ ഭാഷയിൽ എഴുതപ്പെട്ട ഈ നോവൽ, അത് കൈകാര്യം ചെയ്യുന്ന വിഷയത്തിൻ്റെ തീവ്രതകൊണ്ടും ജീവിതാനുഭവങ്ങളുടെ തീക്ഷ്‌ണതകൊണ്ടും നൊമ്പരപ്പെടുത്തുന്ന വേവൽക്കുറിപ്പുകളാകുന്നു; ഈ പ്രപഞ്ചത്തിലെ നൊമ്പരപ്പെടുന്ന ഏകാകികളുടെയെല്ലാം വേവലുകൾ!





Reviews
There are no reviews yet.