Description
സത്യത്തിനും നുണയ്ക്കും എപ്പോഴും ഒരു മറുവശമുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന, ജീവിതത്തിൻ്റെ മറുഭാഗം കാണാൻ വായനക്കാരെ നിർബന്ധിക്കുന്ന കഥകൾ. മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളെ ഇരട്ടവീക്ഷണത്തിൽ അവതരിപ്പിക്കുന്ന ഒമ്പത് കഥകൾക്കൊപ്പം ഒരു അഭിമുഖവും, എഴുത്തുകാരൻ്റെ അമ്മയെക്കുറിച്ചുള്ള ആത്മസ്പർശിയായ അനുഭവക്കുറിപ്പും ഈ പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യു.കെ കുമാരൻ്റെ ഏറ്റവും പുതിയ പുസ്തകം.






Reviews
There are no reviews yet.