Description
നാട്ടിൻപുറവും കൂട്ടുകാരൊത്ത് വൈകുന്നേരത്തെ ഒരുമിച്ചുള്ള വർത്തമാനങ്ങളും, പലതരം കളികളും, ക്ലബ് വാർഷികവും, നാടകവും എന്നുവേണ്ട ബാല്യത്തിൽ നാം എങ്ങനെയെല്ലാം ജീവിതം ആസ്വദിച്ച് നടന്നോ, അതെല്ലാം വീണ്ടും അനുഭവിക്കാൻ ഈ ചിത്രത്തിലൂടെ ഒന്ന് സഞ്ചരിച്ചാൽ മതി. സിനിമ മനസ്സിലുണ്ടെങ്കിലും, പുസ്‌തകങ്ങളോട് ഇഷ്ടമുള്ള ഏതൊരാൾക്കും വായനയിൽ കൂടിയും, നമ്മൾ കണ്ടറിഞ്ഞ നാട്ടുവഴികളിലൂടെ ബൈജുവേട്ടന്റെയും കുമ്പളം ബ്രദേഴ്‌സിന്റെയും ഒപ്പം വീണ്ടും നടക്കുവാനുള്ള അവസരമാണ് ഈ തിരക്കഥ സാധ്യമാക്കുന്നത്.
– റീസ് തോമസ്
രക്ഷാധികാരി ബൈജു ( ഒപ്പ് )






Reviews
There are no reviews yet.