Availability: In Stock

മണി മുഴങ്ങുന്നത് ആർക്കുവേണ്ടി – MANI MUZHANGUNNATHU ARKKUVENDI

Original price was: ₹860.00.Current price is: ₹730.00.

Already sold: 0/10
Category:

Description

സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൻ്റെ അന്ധകാരപ്പുറങ്ങളിൽ, മനുഷ്യന്റെ ധൈര്യവും ഭീരുത്വവും, സ്നേഹവും നഷ്ടവും, ജീവനും മരണവും തമ്മിലുള്ള അതിരുകൾ അന്വേഷിച്ചിറങ്ങുന്ന മഹത്തായ കൃതി. അമേരിക്കൻ യുവാവ് റോബർട്ട് ജോർദാൻ ദൗത്യത്തിലൂടെ, യുദ്ധത്തിൻ്റെ ക്രൂരതയ്ക്കിടയിൽ പ്രതീക്ഷയുടെ പ്രകാശവും മനുഷ്യനന്മയുടെ കരുത്തും ഹെമിങ്‌വേ ഈ കൃതിയിൽ ആഴത്തിൽ വരച്ചു കാണിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധ നോവലുകളിൽ ഒന്നായ ‘മണിമുഴങ്ങുന്നത് ആർക്കുവേണ്ടി’, സാഹിത്യത്തിന്റെ അമരത്തട്ടിൽ സ്ഥിരമായി മുഴങ്ങുന്ന മണിയുടെ ശബ്ദമാണ്.

 

വിവർത്തനം: ഫെയ്‌സൽ റ്റി.എച്ച്.

Additional information

Weight 680 kg
Dimensions 21 × 1 × 21.5 cm
book-author

Print length

616

select-format

Paperback

Reviews

There are no reviews yet.

Be the first to review “മണി മുഴങ്ങുന്നത് ആർക്കുവേണ്ടി – MANI MUZHANGUNNATHU ARKKUVENDI”

Your email address will not be published. Required fields are marked *