Description

 

എപ്പോൾ വരുമെന്നോ എത്ര നേരം തുടരുമെന്നോ അറിയാത്ത ഭയത്തേയും ആഹ്ല‌ാദത്തെയും പകർത്താനുള്ള ശ്രമമാണ് സുരജയുടെ ഓരോ കവിതാവായനയും.

കുമാരനാശാൻ, ഇടശ്ശേരി, വൈലോപ്പിള്ളി, സുഗതകുമാരി, കെ.ജി.എസ് എന്നിങ്ങനെ പി.രാമൻ വരെയുള്ള പതിന്നാലു കവികളെക്കുറിച്ചുള്ള ലേഖനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. അനിശ്ചിതത്വം നിറഞ്ഞ സൗന്ദര്യവും ആഴമുള്ള ചിന്തയും സ്ഫുരിക്കുന്ന ‘കവിതയിലെ ബലിയും പുനർജ്ജനിയും’ സമകാലികനിരൂപണത്തിൽ വേറിട്ടു നിൽക്കുന്നു.

ഇ എം സുരജ

Additional information

Weight 200 kg
Dimensions 21 × 1 × 21 cm
book-author

Print length

110

select-format

Paperback

Reviews

There are no reviews yet.

Be the first to review “ബലിയും പുനർജ്ജനിയും – BALIYUM PUNARJANIYUM”

Your email address will not be published. Required fields are marked *