Description

ഈ കവിതകളിലെ സ്ഥലരാശി ഭാവനയുടെ ഭൂപടത്തിൽ സ്ഥിതി ചെയ്യുന്നു. അഴകിൻ്റെ അപ്പം ചുടുന്ന പ്രജ്ഞയാണ് കാവ്യരംഗാധിപതി. കാഴ്ചകളുടെ മൗലികവാദം ഇവിടെ പ്രത്യയശാസ്ത്രം. സ്വാതന്ത്ര്വം : ഇതാണ് ഒറ്റവാക്കുള്ള ഭരണഘടന. സ്വപ്‌നങ്ങൾ എന്നതിനെ ഭൗതികശക്തിയായി അംഗീകരിക്കാത്തവർക്ക് ഈ കവിതകളെ കാണാനാവില്ല.

. ഇ.പി. രാജഗോപാലൻ

ഛായാമുഖിയിലെ കവിതകൾ ഭാവനയുടെ ഉന്മാദ ലാവണ്യമാണ്. കാറ്റ് മരത്തിൻ്റെ ജീവനെ തൊട്ടിലാട്ടുന്ന പോലെ നമ്മുടെ ധ്യാനചേതനയെ ഉറക്കുകയും ഉണർത്തുകയും ചെയ്യുന്നു. ആത്മാവിന്റെ ആത്മാവിലെ ഉള്ളുരുക്കങ്ങളായ കവിതകൾ പ്രകൃതിയുടെയും പ്രണയത്തിൻ്റെയും അതി നിർമ്മലമായ കാവ്യമയമാണ്.

. ആർ. ചന്ദ്രബോസ്

Additional information

book-author

select-format

Paperback

Reviews

There are no reviews yet.

Be the first to review “ഛായാമുഖി – CHAAYAAMUKHI”

Your email address will not be published. Required fields are marked *