Description

അധികാരവും അതിൻ്റെ പ്രജകളും തമ്മിലുള്ള ബന്ധം എന്ന, എക്കാലത്തും പ്രസക്തമായ വിഷയമാണ് ‘ഘടോൽക്കച’നിലെ പ്രധാന പ്രമേയതലം. ഘടോൽക്കചൻ, ഹിഡുംബി, മൗർവി, ഏകലവ്യൻ, ബകൻ തുടങ്ങിയവരിലൂടെ ചർച്ച ചെയ്യപ്പെടുന്ന നിറത്തിന്റെയും കുലത്തിന്റെയും ജാതിയുടെയുമൊക്കെ രാഷ്ട്രീയം നോവലിനെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്നുണ്ട്. ഇതിഹാസത്തെ ആസ്പദമാക്കി നടത്തിയ ഒരു രചന എന്നതിനപ്പുറം ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത് അതു ചർച്ച ചെയ്യുന്ന പ്രധാന വിഷയത്തിൻ്റെ സർവകാല പ്രസക്തിയാണ്

Additional information

Weight 200 kg
Dimensions 21 × 1 × 21.5 cm
book-author

select-format

Paperback

Reviews

There are no reviews yet.

Be the first to review “ഘടോൽക്കചൻ – GHATOTKACHAN”

Your email address will not be published. Required fields are marked *