Description

എന്താണ് ഈ കഥയുടെ ശക്തിയും ചാരുതയും! കാമത്തിന്റെ മേഘത്തെ മരണത്തിന്റെ മേഘമായി പുനർനിർമ്മിച്ചുകൊണ്ട് കാളിദാസകാവ്യത്തിന് മനഃശാസ്ത്രപരമായ വേറൊരു പാഠം ചമയ്ക്കുകയാണ് ക്ലൗഡ് മെസഞ്ചർ ചെയ്യുന്നത്. മരണം ആണ് സന്ദേശം. അതയക്കാനുള്ള മാധ്യമമാണ് ഈ ലോകവും അതിലെ മനുഷ്യരും. ആ മൃത്യുസന്ദേശം പക്ഷേ കിട്ടുന്നവർ കൈപ്പറ്റുമോ? അതോ മേൽവിലാസക്കാരനെ അറിയില്ല എന്ന കുറിപ്പോടെ തിരിച്ചുവരുമോ? അതോ തപാൽവകുപ്പിന്റെ ‘ഡെഡ് ലെറ്റർ ബോക്സിൽ അതു വിശ്രമിക്കുമോ?

-കെ. സി. നാരായണൻ

Additional information

Weight 200 kg
Dimensions 21 × 1 × 21.5 cm
book-author

Print length

160

select-format

Paperback

Reviews

There are no reviews yet.

Be the first to review “ക്ലൗഡ് മെസഞ്ചർ – CLOUD MESSENGER”

Your email address will not be published. Required fields are marked *