Description

മതബോധത്തിന്റെ അതിർവരമ്പുകൾക്കപ്പുറം മനുഷ്യനെ ബന്ധിപ്പിക്കുന്ന ആത്മീയ ഐക്യവും മതേതര മൂല്യങ്ങളും ഈ പുസ്‌തകം ഓർമ്മിപ്പിക്കുന്നു. ഗുരുക്കന്മാരുടെ കഥകളിലൂടെ മതസാമുദായിക ഭിന്നതയ്ക്കെതിരായ മനസ്സാക്ഷിയുടെ പ്രതിരോധം ഉയർത്തുന്ന ഒരു രചന.

മാർ ഔഗിൻ കുര്യാക്കോസ്

മെത്രാപ്പോലീത്ത

ജീവിതത്തിന്റെ മഹായാത്രയിൽ ഒരാൾ കണ്ടെടുത്ത ഒരുമയുടെ സങ്കീർത്തനങ്ങൾ ഇതൊന്നു കേൾക്കൂ ഹൃദയമേ എന്നു പറയാൻ തോന്നും വിധം സ്നേഹം കൊണ്ട് എഴുതിയത്.

എം.പി. സുരേന്ദ്രൻ

മുതിർന്ന മാധ്യമപ്രവർത്തകൻ

Additional information

Weight 200 kg
Dimensions 21 × 1 × 21 cm
book-author

select-format

Paperback

Reviews

There are no reviews yet.

Be the first to review “കേരള സ്‌റ്റോറീസ് – KERALA STORIES”

Your email address will not be published. Required fields are marked *