Description
“ചത്താലും ചെത്തുമീ കൂത്താളി നമ്മൾ
കിട്ടണം ഭൂമി നമുക്കും കൃഷിയ്ക്കായ്.
ചെത്തണം കൊത്തണം നമ്മൾക്കൊരുമിച്ച്
കൂത്താളി ഭൂമിയിൽ വിത്തിടേണം”
ഭൂമിയുടെയും ജീവന്റെയും അവകാശത്തിനുവേണ്ടി കർഷക നേതൃത്വ ത്തിൽ നടന്ന കൂത്താളിസമരത്തിൻ്റെ ചരിത്രമാണ് കൂത്താളിദേശം.
കൂത്താളി മൂപ്പിൽനായരുടെ അധീനതയിൽ പുനംകൃഷി ചെയ്ത് ജീവിച്ച ജനങ്ങൾ-ദാരിദ്ര്യം, ചൂഷണം, രോഗങ്ങൾ, കാട്ടുമൃഗങ്ങളുടെ ഭീഷണി എന്നിവയെ അതിജീവിച്ചവർ. ബ്രിട്ടീഷ് ഭരണകൂടം പുനംകൃഷി നിരോധി ച്ചതോടെ, ജീവിതം നഷ്ടപ്പെട്ട ജനതയുടെ അതിജീവനപ്പോരാട്ടം ഒരു ശക്തമായ ഭൂസമരമായി മാറുന്നു.
ഒരു ദേശത്തിന്റെ വേദനയും പ്രതിരോധവും സാമ്രാജ്യത്വത്തിനെതിരായ ജനകീയ മുന്നേറ്റവും ചേർന്നൂണ്ടായ ചരിത്രകഥ.
നോവൽ







Reviews
There are no reviews yet.