Description
കാടും നാടും മനുഷ്യരും മൃഗങ്ങളും… ഗർഷോം കഥ പറയുകയാണ്. ഈ കഥകൾ കേൾക്കാൻ രസമുണ്ട്. ഗർഷോം കഥ പറയുന്നു എന്നതുതന്നെയാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം. അക്ഷരങ്ങളിൽനിന്ന് പുതിയ കുട്ടികൾ അകന്നുപോകുന്നു എന്ന് പരിഭവപ്പെടുന്ന കാലത്ത് ഈ കഥ പറച്ചിലിന് പ്രാധാന്യമുണ്ട്. കഥകളിലൂടെ ഗർഷോം നല്ല വിത്തുകൾ, നന്മയുടെ വിത്തുകൾ വിതയ്ക്കുകയാണ്. ഈ കുഞ്ഞുകഥകൾ വായിച്ചുതീരുമ്പോൾ അതിലൊരു വിത്തെങ്കിലും നമ്മുടെയുള്ളിൽ മുളപൊട്ടും.
-സുഭാഷ് ഒട്ടുംപുറം







Reviews
There are no reviews yet.