Description

മണികണ്ഠ‌ൻ പട്ടാമ്പി

ഭൂതകാലാനുഭവങ്ങളെ വിസ്മയത്തോടെ

തിരിഞ്ഞുനോക്കുന്ന ഓർമ്മക്കുറിപ്പുകൾ. വള്ളുവനാടിന്റെ നിസ്തുല പ്രകൃതിഭംഗിയും, സ്നേഹത്തിൽ പ്രകാശിക്കുന്ന മനുഷ്യരും, ആഴത്തിലുറഞ്ഞുപോയ അനുഭവങ്ങളും, ലളിതസു ന്ദര ഭാഷയിൽ വരച്ചിടുന്ന കുറിപ്പുകൾ, നാടിനേയും ചുറ്റുമുള്ള മനുഷ്യരേയും കോറിയിടുന്നതോടൊപ്പം, ജന്മദേശത്തിന്റെ സംസ്കൃതികൂടി വായനക്കാരനിലേക്ക് പകരുന്നു.

ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ, ഗൃഹാതുരതയിലേക്ക്, നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറങ്ങ ളിലേക്ക്, വായനക്കാരനും കൂടെ സഞ്ചരിക്കാതിരിക്കാൻ സാധിക്കില്ല.

Logos books , എങ്കിലോ പണ്ട്,മണികണ്ഠ‌ൻ പട്ടാമ്പി

Additional information

Weight 200 kg
Dimensions 21 × 1 × 21.5 cm
book-author

Print length

159

select-format

Paperback

Reviews

There are no reviews yet.

Be the first to review “എങ്കിലോ പണ്ട്-Enkilo Pantu”

Your email address will not be published. Required fields are marked *