Description

ഇഡിയറ്റ് വായിക്കുക, വീണ്ടും വായിക്കുക, ആവർത്തിച്ചുവായിക്കുക എന്ന ഒരു പാശ്ചാത്യ നിരൂപകന്റെ മാർഗനിർദ്ദേശ ത്തിനനുസൃതമായി ശ്രീ വേണു വി ദേശത്തിന്റെ നിരന്തര ഇഡിയറ്റ് വായനയുടെ ഫലമാണ് ഈ പഠന പുസ്തകം. ഓരോ വായനയിലും ചിന്തയുടെ, ജീവിതത്തിന്റെ, അറിവിന്റെ പുതിയ വാതായനങ്ങൾ തുറന്നുതരുന്ന ഇതിഹാസ കൃതിയെക്കുറിച്ചുള്ള പഠന പുസ്തകം.

Additional information

Weight 180 kg
Dimensions 21 × 1 × 21.5 cm
book-author

Print length

78

select-format

Paperback

Reviews

There are no reviews yet.

Be the first to review “ഇഡിയറ്റ് -IDIOT”

Your email address will not be published. Required fields are marked *