Description

 

അനുഭൂതിയുടെയും വിമർശനത്തിന്റെയും നോട്ടക്കണ്ണടയിലൂടെ ഭാവനയുടെ ലോകങ്ങൾ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കുന്നു ഈ പുസ്തകം, നിരീക്ഷണങ്ങൾ ആധികാരികവും സമഗ്രവുമാകുന്നതിൻ്റെ തികവും അപഗ്രഥനങ്ങൾ യുക്തിയുക്തവും പ്രസക്തവുമാകുന്നതിന്റെ മികവും കൊണ്ട് അസാധാരണ വെളിച്ചം പ്രസരിപ്പിക്കുന്ന പതിനൊന്ന് പ്രബന്ധങ്ങളുടെ സമാഹാരം പരമ്പരാഗത വായനയുടെ പഴകിയ ചാലുകൾ ഉപേക്ഷിക്കാൻ കാണിക്കുന്ന ധീരതയുടെ മുദ്രകൾ ഓരോ ആഖ്യാനത്തിലും തെളിഞ്ഞുകിടക്കുന്നു. സാഹിത്യ വിമർശനത്തിന്റെ്റെ ശക്തിയും സൗന്ദര്യവും ഈ പുസ്‌തകത്തിൽ ദർശിക്കാം.

രാജേന്ദ്രൻ എടത്തുംകര

Additional information

Weight 210 kg
Dimensions 21 × 1 × 21 cm
book-author

Print length

140

select-format

Paperback

Reviews

There are no reviews yet.

Be the first to review “ആഖ്യാനങ്ങളുടെ പുസ്തകം – AAKHYAANANGALUDE PUSTHAKAM”

Your email address will not be published. Required fields are marked *