Description

ചില പുസ്‌തകങ്ങൾക്ക് നമ്മളോട് ചിലത് സംസാരിക്കാനുണ്ടാകും. കവലയിലിരുന്ന് കവിതയും ജീവിതവും രാഷ്ട്രീയവും പറഞ്ഞ് പരസ്പ്‌പരം നിറയുമ്പോലൊരു നിറയൽ ആ വായന സാധ്യമാക്കും. അത്തരത്തിൽ ഉള്ളുനിറയ്ക്കുന്ന പുസ്‌തകമാണ് മതിയാകുന്നേയില്ല. സ്നേഹത്താലൊരു തൊടൽ,ആർദ്രമായൊരു സ്‌പർശം, അരുമയായൊരു തലോടൽ ഈ കവിതകളിലൂടെ നമുക്ക് അനുഭവിക്കാനാവും. അനുഭവിക്കാവുന്ന വാക്കുകളും അകം തൊടുന്ന ആശയങ്ങളും കൊണ്ട് ഇതെന്നെ ഞാനറിയാതെ നിറച്ചുവെന്ന് വായനയ്ക്കുശേഷം നിങ്ങൾക്ക് ഉറപ്പിക്കാനാവും തീർച്ച, കവിത തൊട്ടപോൽ മറ്റാരാണ് നമ്മെ തൊട്ടിട്ടുള്ളത്, ഈ കവിതകളുടെ തൊട്ടുതൊട്ടാറ്റൽ നിങ്ങൾക്ക് മതിയാവുകയേയില്ല

Additional information

Weight 200 kg
Dimensions 14 × 1 cm
book-author

Print length

156

select-format

Paperback

Reviews

There are no reviews yet.

Be the first to review “Mathiyaakunneyilla – മതിയാകുന്നേയില്ല”

Your email address will not be published. Required fields are marked *