Description
ഉത്തരാധുനിക വ്യവഹാരങ്ങളിൽ നിന്ന് ജീവിതവും എഴുത്തും വഴി പിരിഞ്ഞു തുടങ്ങുന്ന കാലത്തെ കേരളകവിതയിലെ ഭാവുകത്വവ്യതിയാനങ്ങളെ അടയാളപ്പെടുത്തുന്ന പഠനസമാഹാരം. പുതുകവിതയെ പ്രതിനിധാനം ചെയ്യുന്ന നാൽപ്പത് കവികളുടെ കാവ്യവഴികളെ സൂക്ഷ്‌മ വിശകലനം ചെയ്യുന്ന പുസ്‌തകം. ആധുനികതയുടെ വിമർശനവും അഴിച്ചെടുക്കലും ആയിരുന്നു ഉത്തരാധുനികതയെങ്കിൽ ആ ഉത്തരാധുനികതയിൽ നിന്ന് പുറത്തു കടന്ന് അതിനെ വിലയിരുത്താൻ ശ്രമിക്കുന്ന ഗ്രന്ഥം
Reviews
There are no reviews yet.