Description
ഒരു പ്രദേശത്തിൻ്റെ, ജനതയുടെ, ചരിത്രം നാനാതരം വ്യക്തികളുടെ ഓർമകളും പ്രവൃത്തികളും ഇതൾ വിരിഞ്ഞ് പൂർണത പ്രാപിക്കുന്നതിൻ്റെ കൗതുകകരമായ കാഴ്ചകളുടെ സമാഹാരമാണ് ‘ജനകഥ! വ്യക്തികൾ വ്യക്തി കളായിരിക്കെത്തന്നെ അവരിലൂടെ ഒരു കാലവും ഒരു സമൂഹത്തിൻ്റെ മാനസികാവശ്യങ്ങളും ആന്തരികസംഘർഷങ്ങളു മെല്ലാം എത്രമേൽ വിചിത്രമായും ഭംഗിയായും അടയാളപ്പെടുത്തപ്പെടുന്നു എന്നു കാണിച്ചു തരുന്ന ഈ കൃതി നമ്മുടെ നോവൽസാഹിത്യത്തിലെ വേറിട്ടുനിൽക്കുന്ന ഒരു രചനയാണ്.






Reviews
There are no reviews yet.