Description
പിതാവിൻ്റെ മരണത്തിൻ്റെ കാരണമന്വേഷിച്ചിറങ്ങിയ മൃത്യുഞ്ജയ് എത്തിച്ചേരുന്നത് ടിബറ്റിലെ ആറാം ദലൈലാമയുടെ തിരോധാനവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന നിഗൂഢതകളിലാണ്. ഹിമാലയസാനുക്കളിൽ പതിയിരിക്കുന്ന അപകടങ്ങളെ അതിജീവിച്ച്, മഞ്ഞു പാളികളിൽ മറഞ്ഞുകിടക്കുന്ന രഹസ്യങ്ങളെ തേടി മൃത്യുഞ്ജയും കൂട്ടരും നടത്തുന്ന സാഹസികയാത്രയാണ് ഈ നോവൽ
Reviews
There are no reviews yet.