Description
ആശാലതയുടെ ഈ ആത്മകഥ വായിച്ചു കഴിയുമ്പോൾ ജീവിത ത്തെ അതു നല്കുന്ന എല്ലാ അനുഭവത്തോടെയും ഇരുകൈയും കയും നീട്ടി സ്വീകരിക്കാൻ കഴിയുന്ന ഒരു ഉള്ളം നമുക്കു സമ്മാനിക്കാതിരിക്കില്ല. ജീവിതത്തിലെ പ്രതിസന്ധികൾ മാറി പ്പോകട്ടെ എന്നു പറയുന്നതിനു പകരം ആ പ്രയാസങ്ങളെ ഒരു ചെറു പുഞ്ചിരിയോടെ സ്വീകരിച്ച് ഉഷാറായി ജീവിക്കാൻ ആശേ ച്ചിയുടെ ജീവിതകഥ നമുക്ക് പ്രചോദനമാകുക തന്നെ ചെയ്യും.
-ഷൗക്കത്ത്
Reviews
There are no reviews yet.