Availability: In Stock

Nirasathinte Megharoopangal നിരാസത്തിന്റെ മേഘ രൂപങ്ങൾ

Author: K.P. Unni

Original price was: ₹200.00.Current price is: ₹180.00.

Already sold: 0/1
Category:

Description

ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നിരാസം ഏറ്റുവാ ങ്ങേണ്ടി വന്നവരുടെ കഥകളാണിത്. ജീവിതത്തിന്റെ സ്ഥായീഭാവം നിരാസമാണെന്ന് ഓർമ്മപ്പെടുത്തുകയാണ് ഇവിടെ ഓരോ ജീവി തങ്ങളും. ജീവിതത്തിൻ്റെ നിരർത്ഥകതയെ അറിഞ്ഞോ അറിയാ തെയോ ഏറ്റുവാങ്ങാൻ ഈ മനുഷ്യർ നിസ്സഹായരായി നിർബന്ധി തരാകുന്നു. മൃണ്മയിയേയും സൽമയേയും മുരുകപ്പനേയും ഭഗവാൻ കൃഷ്ണ‌നേയും ഒരുമിപ്പിക്കുന്ന പാശവും മറ്റൊന്നല്ല. അകം പൊള്ളിക്കുന്ന അനുഭവതീക്ഷ്‌ണതയുടെ പതിനൊന്നുകഥകൾ

Additional information

Weight 200 kg
Dimensions 21 × 14 × .5 cm
book-author

Print length

128

select-format

Paperback

Reviews

There are no reviews yet.

Be the first to review “Nirasathinte Megharoopangal നിരാസത്തിന്റെ മേഘ രൂപങ്ങൾ”

Your email address will not be published. Required fields are marked *