Availability: In Stock

Kaanthamala Charitham – Chapter 2 – Arolakkaadinte Rahasyam കാന്തമാലചരിതം – ചാപ്റ്റർ 2 – അറോലക്കാടിന്റെ രഹസ്യം

Author: VISHNU M C

330.00

Categories: ,

Description

ഓരോ ദ്രാവിഡന്റേയും ഉള്ളിൽ തറഞ്ഞ കേൾവിയാണ് അയ്യപ്പചരിതം .കെട്ടുകഥകളും കേട്ടകഥകളും, തോറ്റങ്ങളും, ചരിത്രരേഖകളും സാധ്യതകളാക്കി, ഒരു സഹാസത്തിന്റെ മനസ്സോടെ വിഷ്ണു കഥയുടെ മലകൾ കയറുന്നു . എന്നും തിരികെ വിളിക്കുന്ന കാടകങ്ങളിൽ തെളിയുന്ന ജ്യോതിസ്സുകളും ആകാശം കാക്കുന്ന ഗറുഡനുമൊപ്പം പുരാതനമായ മറവികളെ വായനയുടെ മുടിയിലേറ്റുന്നു. ഇനിയും ഒരു നൂറു കഥകൾ കണ്ടെത്താൻ പടികൾ ഉയരെയുണ്ട് .ഇത് വിഷ്‌ണുവിന്റെ ഭാവനയുടെ പെരുവിരലടയാളം

ശങ്കർ രാമകൃഷ്ണൻ
തിരകഥാകൃത്ത് ,സംവിധായകൻ

Additional information

Weight 350 kg
Dimensions 21 × 14 × 1 cm
book-author

Print length

216

select-format

Paperback

Reviews

There are no reviews yet.

Be the first to review “Kaanthamala Charitham – Chapter 2 – Arolakkaadinte Rahasyam കാന്തമാലചരിതം – ചാപ്റ്റർ 2 – അറോലക്കാടിന്റെ രഹസ്യം”

Your email address will not be published. Required fields are marked *