Description
രവികൃഷ്ണൻ
നിശ്ശബ്ദരാക്കപ്പെട്ടവരുടെ രോദനം ആരും കേൾക്കാറില്ല..
കാരണം അവർ ശബ്ദം നഷ്ടപ്പെട്ടവരാണ്.
നിസ്സഹായാവസ്ഥയിലെ മൗനം മുന്നാം നാളിലെ ഉയിർത്തെഴുന്നേൽപ്പിൻ്റെ മുന്നോടിയായുള്ള കൊടുങ്കാറ്റിനെ സൂചിപ്പിക്കുന്നു.
സ്‌നഹിക്കുന്നവർക്കും സ്നേഹിക്കപ്പെടുന്നവർക്കും മേൽ മൗനത്തിന്റെ മഞ്ഞു മഴ ഒരു താക്കീതായി പെയ്തൊഴിയുന്നു.
സദാചാര പിശാചുക്കളാൽ നിസ്സഹായാവസ്ഥയുടെ നീർച്ചുഴിയിലകപ്പെട്ട മനുഷ്യമനസ്സുകളുടെ അതിജീവനത്തിന്റെയും നിലനിൽപ്പിന്റെയും നേർക്കാഴ്ചയാണ് ഈ നോവൽ.







Reviews
There are no reviews yet.