Availability: In Stock

Pravasa Budhante Porattangal – പ്രവാസബുദ്ധന്റെ പോരാട്ടങ്ങൾ

Original price was: ₹240.00.Current price is: ₹204.00.

Already sold: 0/5
Category:

Description

പി. സുരേന്ദ്രൻ

അത്ഭുതകരമായ വൈവിധ്യമുള്ള യാത്രാപുസ്തകം. ഇന്ത്യൻ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടിമുഴക്കം തീർത്ത നക്സൽ ബാരിയും, പ്രവാസികളായ തിബത്തുകാരുടെ ജീവിതവും ഈ ഗ്രന്ഥത്തിലുണ്ട്. ലക്ഷദ്വീപും അന്തമാനുമുണ്ട്. ഇറാനിലെ ചിത്രകാരികളും ആഫ്രിക്കൻ ഫുട്ബോൾ കളിക്കാരുമുണ്ട്. ദേശീയവും ദേശാന്തരീയവുമായ യാത്രകൾക്കൊപ്പം കേരളീയ ഗ്രാമീണ ജീവിതവും നാടോടിത്തവും ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നു. ഭൂഭാഗങ്ങൾക്കൊപ്പം മനുഷ്യരുടെ ഛായാപടങ്ങളും ഈ പുസ്തകത്തിൻ്റെ സവിശേഷതയാണ്. യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച എഴുത്തുകാരന്റെ എറ്റവും പുതിയ പുസ്തകം.

Additional information

Weight 250 kg
Dimensions 21 × 1 × 21.5 cm
book-author

Print length

160

select-format

Paperback

Reviews

There are no reviews yet.

Be the first to review “Pravasa Budhante Porattangal – പ്രവാസബുദ്ധന്റെ പോരാട്ടങ്ങൾ”

Your email address will not be published. Required fields are marked *