Description

സിന്ധുവിന്റെ കഥകൾ പെൺകരുത്ത് അലകളായി തുടിച്ചുയരുന്ന കാട്ടുചോലകളാണ്. സ്വന്തം അസ്‌തിത്വം തിരിച്ചുപിടിക്കുന്ന നിരവധി ജീവിതങ്ങളെ നിങ്ങൾക്ക് ഈ കഥകളിൽ കാണാം. ഒഴുക്കിനെതിരെ അവർ നീന്തിയെത്തുന്നത് മാനുഷികതയുടെ കടവുകളിലേക്കാണ്.കല്പനകളെ വെല്ലുന്ന ജീവിത യാത്രകളെ, ഒട്ടും സങ്കീർണ്ണതയില്ലാതെ സിന്ധു വരികളിലേക്ക് നെയ്‌തു ചേർക്കുന്നു.

സിതാര എസ്

ഈ കഥകൾ മനുഷ്യഹൃദയത്തിൻ്റെ സൂക്ഷ്‌മതകളെ മൃദുവായി സ്‌പർശിക്കുന്നു.ഓരോ കഥയും ഒരു കണ്ണാടിപോലെ; വായനക്കാരനെ തൊടുമ്പോൾ, അവൻ തൻ്റെതന്നെ മുഖം അതിൽ കാണും. വായിച്ചു തീർന്നിട്ടും ഇവ മായുന്നില്ല മനസ്സിന്റെ ആഴങ്ങളിൽ ഒളിച്ചിരിക്കുന്ന സ്വരങ്ങൾ കണ്ടെത്താൻ ക്ഷണിക്കുന്നൊരു വിളി കൂടിയാണ് ഈ കഥകൾ.

അനിത ശ്രീജിത്ത്

Additional information

Weight 200 kg
Dimensions 21 × 1 × 21.5 cm
book-author

Print length

102

select-format

Paperback

Reviews

There are no reviews yet.

Be the first to review “URARA – ഊറാറ”

Your email address will not be published. Required fields are marked *