Description

ഇവാൾഡ് ഫ്ളിസാർ

ഗോൾഡ് കോസ്റ്റിൽ

തന്റെ പിതാവും സഞ്ചാരസാഹിത്യകാരനുമായ ഇഗോർ ഹാഡ്‌നിക്കിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാൻ പശ്ചിമാഫ്രിക്കയിലേക്ക് പുറ പ്പെടുന്ന മകൻ, മാർക്കോയ്ക്ക് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങളുടെ കഥയാണ് ഈ നോവൽ. ഫ്ലാഡ്‌നിക്കിൻ്റെ പ്രശസ്ത യാത്രാക്കുറിപ്പായ ‘വൈറ്റ് റൈഡർ, ബ്ലാക്ക്‌ ഹോഴ്‌സ്’ എന്ന പുസ്തകത്തിൽ വിവരിക്കുന്ന പാതയിലൂടെ സഞ്ചരിക്കുന്ന മറ്റു കഥാപാത്രങ്ങളുടെ അനുഭവങ്ങളോ ടൊപ്പം ആഫ്രിക്കൻ ബ്ലാക്ക് മാജിക്കിൻ്റെ നിഗൂഢതകൂടിയാകുമ്പോൾ ഈ നോവൽ കൂടുതൽ ഉദ്വേഗജനകമാകുന്നു. ഒടുവിൽ തന്റെ പിതാവിനെ കണ്ടെത്താനാവാതെ ദുരൂഹ സാഹചര്യത്തിൽ മരണംവരിക്കുന്ന മാർക്കോ, അനുവാചകന്റെയുള്ളിൽ ഒരു നീറ്റലായി അവശേഷിക്കുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി ഓരോ അധ്യായത്തിൻ്റെയും ശീർഷകങ്ങൾ ഇതിലെ കഥാപാത്രങ്ങളുടെ പേരുകളാണെന്നതും ഈ നോവലിന്റെ മറ്റൊരു പ്രത്യേകതയാണ്.

പരിഭാഷ
മുളക്കുളം മുരളീധരൻ.

Additional information

Weight 250 kg
Dimensions 21 × 1 × 21.5 cm
book-author

Print length

303

select-format

Paperback

Reviews

There are no reviews yet.

Be the first to review “ഗോൾഡ് കോസ്റ്റിൽ-GOLD KOSTIL”

Your email address will not be published. Required fields are marked *