Description
അനുഭൂതിയുടെയും വിമർശനത്തിന്റെയും നോട്ടക്കണ്ണടയിലൂടെ ഭാവനയുടെ ലോകങ്ങൾ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കുന്നു ഈ പുസ്തകം, നിരീക്ഷണങ്ങൾ ആധികാരികവും സമഗ്രവുമാകുന്നതിൻ്റെ തികവും അപഗ്രഥനങ്ങൾ യുക്തിയുക്തവും പ്രസക്തവുമാകുന്നതിന്റെ മികവും കൊണ്ട് അസാധാരണ വെളിച്ചം പ്രസരിപ്പിക്കുന്ന പതിനൊന്ന് പ്രബന്ധങ്ങളുടെ സമാഹാരം പരമ്പരാഗത വായനയുടെ പഴകിയ ചാലുകൾ ഉപേക്ഷിക്കാൻ കാണിക്കുന്ന ധീരതയുടെ മുദ്രകൾ ഓരോ ആഖ്യാനത്തിലും തെളിഞ്ഞുകിടക്കുന്നു. സാഹിത്യ വിമർശനത്തിന്റെ്റെ ശക്തിയും സൗന്ദര്യവും ഈ പുസ്തകത്തിൽ ദർശിക്കാം.
രാജേന്ദ്രൻ എടത്തുംകര







Reviews
There are no reviews yet.