Description
എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും കഥകൾ ഇഷ്ടമാണ്. ഇത്തരം കഥകൾ നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാനപങ്കു വഹിക്കുന്നു. കുട്ടികൾക്കുള്ള മിക്ക കഥകളും തലമുറകളായ് കൈമാറ്റം ചെയ്തവയാണ്. കുട്ടികൾക്ക് നൽകുന്ന ഇത്തരം കഥകൾ അവരെ നല്ല ശീലങ്ങളും മൂല്യങ്ങളും പഠിപ്പിക്കുന്നതിനു പ്രേരിപ്പിക്കുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇണങ്ങുന്ന ഇരുപത്തിനാല് മുത്തശ്ശികഥകൾ
കെ.എൻ. കുട്ടി കടമ്പഴിപ്പുറം







Reviews
There are no reviews yet.