Description
ആര്യക്കരയിൽ നടക്കുന്ന ഒരു മാജിക് മത്സരത്തിൻ്റെ പശ്ചാത്തലത്തിൽ, സുശീലനും കരിമ്പനും തമ്മിലുള്ള ഒരു ക്ലാസിക് മാജിക് ഏറ്റുമുട്ടലാണ് നോവലിന്റെ പ്രമേയം. ചിരിയും അത്ഭുതവും നിറഞ്ഞ ഒരു സാഹസിക വായനാനുഭവം നൽകുന്ന ഈ കഥ കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കും. ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാവുന്ന ഒരു മാജിക്കൽ സാഹസിക കഥയാണിത്.
ടി.വി. ചന്ദ്രശേഖരൻ







Reviews
There are no reviews yet.