Description

“മണൽപ്പരപ്പിൽനിന്ന് സൂര്യോദയത്തിലേക്ക്, തിരകളടക്കി ശാന്തമായ സമുദ്രത്തിലേയ്ക്ക് പൂമാലകളായി നീളുന്ന പ്രകാശകിരണങ്ങളിലൂടെ അയാൾ യാത്രതുടങ്ങി… എന്ന വരികൾ മലയാള നോവൽ നിർമ്മിതിയിലെ വ്യാകരണ വഴക്കങ്ങളെ ലംഘിക്കുക മാത്രമല്ല ചെയ്യുന്നത്. പുതിയൊരു സൗന്ദര്യ ശാസ്ത്രമുണ്ടാക്കാൻ അതിസാഹസികമെന്ന് വിശേഷിപ്പിക്കാവുന്ന ശ്രമത്തിൻ്റെ വാചാലമായ പ്രഖ്യാപനം കൂടിയാണ് പ്രണയം 1024 കുറുക്കുവഴികൾ എന്ന കൃതി.”

എസ്. ജയചന്ദ്രൻ നായർ

Additional information

Weight 200 kg
Dimensions 21 × 1 × 21.5 cm
book-author

Print length

146

select-format

Paperback

Reviews

There are no reviews yet.

Be the first to review “പ്രണയം 1024 കുറുക്കുവഴികൾ – Pranayam 1024 Shortcuts”

Your email address will not be published. Required fields are marked *