Description

ഏറ്റവും വിശിഷ്ടമായ ഒരു സ്ഥടികപ്പാത്രം പോലെ, ഇപ്പോൾ പിറന്ന കുഞ്ഞിൻ്റെ നനുത്ത കുരുന്നു തൂവൽ കുപ്പായം പോലെ, പ്രണയി സമ്മാനിച്ച പട്ടുറുമാലു പോലെ അത്ര മൃദുവായി വേണം നമ്മളി ഓർമ്മപ്പുസ്‌തകത്തെ തൊടാൻ വിലപ്പെട്ടതാണ് ഈ ഓർമ്മകൾ.. very precious….

ജെ ഗ്രിഫിറ്റ്സിന്റെ്റെ ‘എ കൺട്രി കോൾഡ് ചൈൽഡ്ഹുഡ്’ എന്നൊരു പുസ്തകമുണ്ട്. നമ്മൾ സ്നേഹിച്ചു സന്തോഷിച്ച് താമസിക്കുന്ന ഒരു രാജ്യത്തിൻറെ പേരാണ് കുട്ടിക്കാലം എന്ന് ആ സുന്ദര രാജ്യത്തു നിന്നും പൂർണ്ണമായി നാടുകടത്തപ്പെട്ട ഒരു പെൺകുട്ടിയാണ് മായ എന്നിട്ടും അവളുടെ ഓർമ്മകൾക്ക് എത്ര സുഗന്ധമാണെന്ന് നോക്കൂ. പരിഭവമോ സങ്കടങ്ങളോ ഇല്ലാതെ ഉള്ളിൽ നിറഞ്ഞ നന്ദിയോടെയാണ് മായ അക്കാലത്തെ ഓർക്കുന്നത്.

-ലഫ്. കേണൽ ഡോ. സോണിയ ചെറിയാൻ

Additional information

Weight 200 kg
Dimensions 22 × 1 × 21.5 cm
book-author

Print length

137

select-format

Paperback

Reviews

There are no reviews yet.

Be the first to review “MAYAKKALAM – മായക്കാലം”

Your email address will not be published. Required fields are marked *