Description

കവിതയ്ക്ക് പുറത്തുനിന്ന് നോക്കിയാൽ ഇതിനകത്ത് വിപ്ലവമുണ്ട്, കർഷകരുടെ ജീവിതമുണ്ട്, അതിജീവന പോരാട്ടമുണ്ട്, നീതി തേടുന്ന മനുഷ്യരുണ്ട്, അവരുടെ വിജയങ്ങളുണ്ട്, പരാജയങ്ങളുണ്ട്, മോഹഭംഗങ്ങളുണ്ട്, മർദ്ദിതരുടെ സ്വപ്‌നങ്ങളുണ്ട്.. എതിർപക്ഷത്ത് ജന്മിത്വമുണ്ട്, ഭരണകൂടമുണ്ട്, അടിച്ചമർത്തലുകളുണ്ട്. അവസാനം ബാക്കിവയ്ക്കുന്നത് വിമോചന സ്വപ്നങ്ങളാണ്. അതാണ് ഈ കവിതയുടെ അപാരമായ നന്മ, തനിമ.

ആർ.കെ.ബിജുരാജ്.

Additional information

Weight 170 kg
Dimensions 21 × 1 × 21.5 cm
book-author

Print length

80

select-format

Paperback

Reviews

There are no reviews yet.

Be the first to review “Simhasooryan-സിംഹസൂര്യൻ”

Your email address will not be published. Required fields are marked *