Availability: In Stock

NEHRU MUTHAL MODI VARE-നെഹ്‌റു മുതൽ മോദി വരെ

Original price was: ₹199.00.Current price is: ₹169.00.

Already sold: 0/10
Categories: ,

Description

സമകാലികസമൂഹത്തെയും അതിൻ്റെ ചരിത്രപരമായ വികാസപരിണാ മങ്ങളെയും സസൂക്ഷ്മം വീക്ഷിക്കുകയും നിരന്തരം പിന്തുടരുകയും ചെയ്യുന്ന ശ്രദ്ധാലുവായ ഒരു നിരീക്ഷകൻ്റെ അക്ഷരോപാസനയാണ് ശ്രീ. മാനവേന്ദ്രനാഥൻ്റെ ‘നെഹ്റു മുതൽ മോദി വരെ’ എന്ന ഈ ഗ്രന്ഥം. ചരിത്ര- രാഷ്ട്രീയ പഠിതാക്കൾക്കും ചിന്തകർക്കും മാർഗ്ഗദർശി യാകാവുന്ന ഒരു പുസ്തകം. ഒരേ സമയം ചരിത്രാന്വേഷകൻ്റെയും സാമൂഹ്യ ചിന്തകൻ്റെയും മാനവ പക്ഷപാതിയുടേയും റോളുകളാണ് ഈ ഗ്രന്ഥത്തിൽ മാനവേന്ദ്രനാഥനുള്ളത്. തൻ്റെ മുൻ രചനകളെ പോലെ തന്നെ ആഴവും പരപ്പും ഇവയ്ക്കുണ്ട്. നല്ലൊരു റഫറൻസ് ഗ്രന്ഥംകൂടി യാണ് ഈ സാമൂഹ്യശാസ്ത്ര പുസ്തകം.

ഡോ. കെ. ശ്രീകുമാർ.

Additional information

Weight 170 kg
Dimensions 21 × 1 × 21.5 cm
book-author

Print length

124

select-format

Paperback

Reviews

There are no reviews yet.

Be the first to review “NEHRU MUTHAL MODI VARE-നെഹ്‌റു മുതൽ മോദി വരെ”

Your email address will not be published. Required fields are marked *