Description

ഗുരുവായൂർ ക്ഷേത്രത്തിൻ്റെ സമഗ്രചരിത്രം ‘പൂർണ്ണാവതാരം’ രചിക്കുന്നതിലൂടെ രാജലക്ഷ്മി നിർവ്വഹിക്കുന്നത് പവിത്രമായ ഒരു കൃത്യമാണ്. ആ പവിത്രതയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് കൃത്യം  നിർവ്വഹിക്കുന്നതിൽ അവർ പുലർത്തുന്ന നിഷ്‌കർഷ ഈ ഉദ്യമത്തെ അഭിനന്ദനീയമാക്കുന്നു. ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിലുള്ള ഗ്രന്ഥശാലയിൽ പ്രവർത്തിക്കാൻ ഭഗവാൻ അവരെ അനുഗ്രഹിച്ചപ്പോൾ അതിനു ചേർന്ന ‘ഒരു കർമ്മ പദ്ധതിയിലൂടെ ആ അനുഗ്രഹത്തെ പ്രചരിപ്പിക്കാൻ, അപരരിലേക്ക്  പ്രസരിപ്പിക്കാൻ, അവർ ഉദ്യുക്തയായി. ഇത് “ഇദം നമമ” എന്ന മന്ത്രം ഉച്ചരിച്ചും കൊണ്ടു ചെയ്യുന്ന യജ്ഞകർമ്മം പോലെയാണ്.

ഡോ.എം.ലീലാവതി

Additional information

Weight 300 kg
Dimensions 21 × 14 × 2.5 cm
book-author

Print length

376

select-format

Paperback

Reviews

There are no reviews yet.

Be the first to review “Poornnavathaaram – പൂർണ്ണാവതാരം”

Your email address will not be published. Required fields are marked *