Description
ശാസ്ത്രത്തിന്റെ രീതി ഉപയോഗിച്ച് വിശ്വാസത്തിൽനിന്ന് സത്യത്തിലേക്ക് യാത്രചെയ്യാൻ നടത്തിയ ശ്രമങ്ങൾ ചരിത്രത്തിൻ്റെ ഏടുകളിൽ കുറിച്ചുവയ്ക്കപ്പെട്ടത് പരിചയപ്പെടുത്തുന്ന പുസ്തകം. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ ബാലശാസ്ത്രസാഹിത്യത്തിനുള്ള അവാർഡുകൾ രണ്ടുതവണ നേടിയ എഴുത്തുകാരൻ്റെ ഏറ്റവും പുതിയ ശാസ്ത്രപുസ്തകം. ശാസ്ത്രരഹസ്യങ്ങൾ ലളിതമായും രസകരമായും അവതരിപ്പിച്ചിട്ടുള്ള ഈ ലേഖനങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്രദമാവുന്നു.
Reviews
There are no reviews yet.