Description
അറബി -മലയാള സാഹിത്യ രചനകളിലെ മതേതര പാരമ്പര്യത്തിലെ പുതിയ മുളയാണ് ‘അയ്യങ്കാളിമാല’, അയ്യങ്കാളിയെ പരിചയമില്ലാത്തവരും മാലപ്പാട്ട് പരിചയമുള്ളവരും ആയ ഒരു വിഭാഗത്തിന്റെയും മാലപ്പാട്ട് പരിചയമില്ലാത്തവരും അയ്യങ്കാളിയെ പരിചയമുള്ളവരും ആയ മറ്റൊരു വിഭാഗത്തിന്റെയും ഇടയ്ക്കുള്ള പാലമാവാൻ ഈ ലഘു കൃതിക്കു സാധിക്കും എന്നണ് എൻ്റെ പ്രതിക്ഷ.
-എം. എൻ.കാരശ്ശേരി
അറബി- മലയാളത്തിലെ പ്രധാന സാഹിത്യ വിഭാഗമായ മാലപ്പാട്ടുസാഹിത്യത്തിൻ്റെ തുടർച്ചയിൽ എം പി അനസ് അയ്യൻകാളിയെപ്പറ്റി കെട്ടിയൊരുക്കിയ മാലപ്പാട്ടാണ് ‘അയ്യങ്കാളിമാല’, മലയാള സാഹിത്യത്തിൽ ആദ്യമായിട്ടാണ് മാപ്പിളമലയാളത്തിലെ മാലപ്പാട്ടു സാഹിത്യത്തിൽ അയ്യൻകാളി പ്രസ്ഥാനത്തെ അടയാളപ്പെടുത്തുന്ന ഒരു ആവിഷ്ക്കാര മുണ്ടാകുന്നത്.
-ഡോ.കെ.എസ്. മാധവൻ
Reviews
There are no reviews yet.