Availability: In Stock

Adayaathirikatte Vaathilukal – അടയാതിരിക്കട്ടെ വാതിലുകൾ

Original price was: ₹110.00.Current price is: ₹99.00.

Already sold: 0/1
Category:

Description

 

സംഗീതം ജീവനിൽ കലർന്നും ഉദാത്തമായ ആ കലയെ പറ്റി നേടിയ സാങ്കേതികമായ അറിവ് മനസ്സിൽ നിറഞ്ഞും നിൽക്കുന്ന ഒരാൾ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ആസ്വാദ്യമായ ഈ എഴുത്തിൽ ശ്രദ്ധിച്ചാൽ കേൾക്കുക തെളിഞ്ഞ ഒരു സ്വരമാണ്. അത് പ്രസാദാത്മകവും നമ്മെ സൗമ്യമായി തൊട്ടുണർത്തുന്നതുമാണ്. സ്വന്തം വീക്ഷണം നിർബന്ധപൂർവം കേൾപ്പിക്കുകയല്ല.മറിച്ച് പക്വതയോടെ ഉചിതമായ രീതിയിൽ നമ്മുടെ ശ്രദ്ധയെ പിടിച്ചുനിർത്തുകയാണ്.,സൂക്ഷ്‌മസമീപനത്തിൻ്റെ പിൻബലവും മുരളിയുടെ നിരീക്ഷണങ്ങൾക്കുണ്ട്. ഒ. വി. ഉഷ

Additional information

Weight 100 kg
Dimensions 21 × 14 × .5 cm
book-author

Print length

104

select-format

Paperback

Reviews

There are no reviews yet.

Be the first to review “Adayaathirikatte Vaathilukal – അടയാതിരിക്കട്ടെ വാതിലുകൾ”

Your email address will not be published. Required fields are marked *