Description
പഴമക്കാർ വരുംതലമുറയിലെ കൃഷിക്കാർക്കായി കരുതിവെച്ച പൊടിക്കൈകളാണ് കാർഷിക നാട്ടറിവുകൾ. കൃഷിയുടെ അഭിവൃദ്ധിക്ക് ഏറ്റവും എളുപ്പത്തിൽ, ഏറ്റവും കുറഞ്ഞ ചെലവിൽ നടത്താവുന്ന പൊടിക്കൈകളുടെ പുസ്‌തകം. വ്യത്യസ്‌തമായ രീതികൾ പരീക്ഷിച്ച് കൃഷിരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ പോൾസൺ താം സമാഹരിച്ച നാട്ടറിവുകൾ. കൃഷിക്കാർക്കും വീട്ടിൽ കൃഷി പരീക്ഷിക്കുന്നവർക്കും സഹായകമാവുന്ന പുസ്‌തകം.
Reviews
There are no reviews yet.