Description
“ബാല്യത്തിൽ പുരണ്ട കാൽപാദങ്ങളിലെ മണ്ണ് കൊണ്ടാണ് ഓരോ എഴുത്തുകാരനും പിന്നീട് ദേശത്തിൻ്റെ കളിമൺ രൂപങ്ങൾ നിർമ്മിച്ചിട്ടുളളത്. ദേശത്തെ ഉള്ളം കൈയ്യിലിട്ട് ധ്യാനിക്കുമ്പോൾ അവന് മുന്നിൽ ഓർമ്മകളുടെ നിലവറകൾ താനേ തുറക്കപ്പെടുന്നു. വിസ്മൃതിയിൽ അലിഞ്ഞുതീരാൻ വിധിക്കപ്പെട്ട ജന്മത്തെ അവൻ സ്മൃതികൊണ്ട് അനശ്വരമാക്കിത്തീർക്കുന്നു. ചിരിയും ചിന്തയും കണ്ണീരും കൊണ്ട് എഴുതപ്പെട്ട ഈ പുസ്തക താളുകളിലൂടെ കടന്നുപോകുമ്പോൾ അനുവാചകൻ അനുഭവിക്കുന്നതും അതേ നിലവറക്കാഴ്ചകളാണ്.”
സന്തോഷ് ഏച്ചിക്കാനം
ഗൃഹാതുരത്വത്തിൻ്റെ ആ സുവർണ്ണ നിമിഷങ്ങളിലേയ്ക്ക് നിങ്ങളെ കുട്ടിക്കൊണ്ട് പോകുന്ന ഓർമ്മക്കുറിപ്പുകൾ.
Reviews
There are no reviews yet.