Description
മലയാളത്തിലെ ക്ലാസിക് നോവലായ പാണ്ഡവപുരം പിറന്നിട്ട് നാല് ദശാബ്ദങ്ങൾ പിന്നിടുകയാണ്. തുടക്കംതൊട്ട് ഏറ്റവും പുതിയകാലത്തുവരെ നോവലിനുണ്ടായിട്ടുള്ള പഠനങ്ങളെ ചേർത്തുവയ്ക്കുകയാണിവിടെ ഒരു പുസ്തകത്തെക്കുറിച്ചുള്ള വ്യത്യസ്ത വായനകൾ എന്നതിനപ്പുറം സേതുവിന്റെ സാഹിത്യലോകവും പല കാലങ്ങളിലെ സാഹിത്യസമീപനങ്ങളും സ്ത്രീയുടെ ലോകജീവിതവും ചർച്ചയാവുന്ന വേദിയും കൂടിയാണിത്.






Reviews
There are no reviews yet.