Description
എഴുത്തുകാരനേയും കൃതിയേയും വിശിഷ്ടമായി എടുക്കുന്ന രീതിയിൽനിന്ന് ഭിന്നമായി വായനക്കാരനിലൂന്നുന്ന ഒരു സമീപനം സ്വീകരിക്കാൻ തീരുമാനിച്ചു. അത് വായനക്കാരനേയും രചയിതാവിനേയും അസ്വാസ്ഥ്യപ്പെടുത്തും. ആ അസ്വാസ്ഥ്യമാണ് നിരൂപണത്തിൻ്റെ സർഗ്ഗാത്മകത എന്ന് ഞാൻ വിശ്വസിക്കുന്നു.
Reviews
There are no reviews yet.