Description
എഴുത്തിൻ്റെ കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ പ്രകാശിത മാകുന്ന കരുത്തുള്ള വിമർശന ഗ്രന്ഥം. വായനയുടെയും പുനർവായനയുടെയും സൗന്ദര്യവും സംവാദവും തെളിമയോടെ ബോധ്യപ്പെടുത്തുന്ന ഈ കൃതി, സാംസ്കാരിക മായ പല പുനഃസന്ദർശനങ്ങൾക്കും നമ്മെ പ്രേരിപ്പിക്കാതിരിക്കില്ല. കലർപ്പില്ലാത്ത വാക്കുകളും വീക്ഷണങ്ങളും രചയിതാവിൽ മാത്രമല്ല, വായനക്കാരിലും ഔന്നത്യമുളള ആനന്ദവും ആത്മബോധവും സൃഷ്ടിക്കുമെന്നതിന്റെ ദീപ്തസാക്ഷ്യം കൂടിയാണ് ഈ കൃതി.



Reviews
There are no reviews yet.