Description
കാലടി പ്ലാന്റേഷനിലെ തൊഴിലാളികളുടെയും നാട്ടുകാരുടെയും ജീവിതകഥ ആവിഷ്ക്കരിക്കുന്ന ഈ നോവൽ സവിശേഷമായ ഒരു ചരിത്രഘട്ടത്തിന്റെ ആഖ്യാനംകൂടിയാണ്. സഖാവ് എ.കെ.ജി.യുടെ വ്യക്തിത്വ സവിശേഷതകൾ കൃത്യവും സൂക്ഷ്മവുമായി ഈ നോവലിൽ ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ളത് പുതിയ തലമുറയ്ക്ക് ഒരു പാഠവും കൂടിയാണ്. പൊതുസമൂഹവും സാമൂഹ്യമാറ്റത്തിനു പ്രവർത്തിക്കുന്നവർ വിശേഷിച്ചും വായിച്ചുപഠിക്കേണ്ട ഒരു നോവലാണിത്.
-എം.എ. ബേബി അവതാരികയിൽ






Reviews
There are no reviews yet.