Description
ഒറ്റപ്പെട്ട തുരുത്തുകൾ’ എന്ന ശ്രീ. എം.കെ. ചന്ദ്രശേഖരന്റെ ഈ പുസ്‌തകം ഏത് ശാഖയിൽപ്പെട്ടതാണെന്ന് ചോദിച്ചാൽ ക്യത്യമായ ഉത്തരം പറയാൻ കഴിയുകയില്ല. എന്നാൽ ചെറു കഥ പോലെ വായിച്ചുപോകാവുന്ന യാത്രാനുഭവങ്ങളും സ്മരണകളും കോർത്തിണക്കിയ എട്ട് ലേഖനങ്ങളും, സങ്കീർണ്ണമായ സ്ത്രീമനസ്സുകളിലേക്ക് വെളിച്ചം വീശാൻ ഉതകുന്ന നാല് സ്ത്രീരത്നങ്ങളുടെ നഖചിത്രം അഭിമുഖ സംഭാഷണ ങ്ങളിലൂടെയുമാണ് ഗ്രന്ഥകാരൻ അനാവരണം ചെയ്യുന്നത്. വെറും അനുസ്‌മരണത്തിൻ്റെ പരിധിക്കുള്ളിൽ ഒതുങ്ങാത്ത സാധാരണ കാഴ്ചകൾക്കും അപ്പുറത്തുള്ള കുറെ കാര്യങ്ങൾ കോറിയിടുന്ന നാല് ലേഖനങ്ങൾ… ഇവയൊക്കെയാണ് ഈ പുസ്‌തകത്തിന്റെ മുതൽക്കൂട്ട് എന്ന് തോന്നുന്നു.
-ജോഷി ജോർജ് (കാർട്ടൂണിസ്റ്റ്)
Reviews
There are no reviews yet.