Description
വേര് പൂവിനെഴുതിയ കത്തുകളിൽ എന്നെ ആകർഷിച്ചത് പ്രകൃതിയെയും മനുഷ്യനെയും സമന്വയിപ്പിച്ചുകൊണ്ട് പ്രിൻസ് ഓവേലിൽ നിർമ്മിക്കുന്ന രൂപകങ്ങളുടെയും ബിംബങ്ങളുടെയും ഭാഷയാണ്. മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണെന്ന് മർത്യവംശം നാശത്തിൻ്റെ വക്കിൽ നിൽക്കുന്ന ഈ കാലത്ത് കവി നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നു. കാരുണ്യവും വ്യഥയും നിരീക്ഷണവും ആഖ്യാനവും ഈ രചനകളിൽ അന്യോന്യം അലിഞ്ഞുചേരുന്നു.
-സച്ചിദാനന്ദൻ
വർണ്ണങ്ങളാലും വിശിഷ്ടവസ്‌തുക്കളാലും സമ്പന്നമായ ഒരു ദ്വീപിൽ എത്തപ്പെട്ടതിൻ്റെ അനുഭവമാണ് പ്രിൻസ് ഓവേലിയുടെ കവിതകൾ വായനക്കാർക്ക് പങ്കുവയ്ക്കുന്നത്. എവിടെ നോക്കിയാലും വിശിഷ്ടങ്ങളെന്നു തോന്നുന്ന വസ്‌തുക്കൾപോലെ ഈ കവിതകൾ നമ്മെ ഒരു സവിശേഷലോകത്തിലേക്ക് കൊണ്ടുപോകുന്നു.
*ഡോ. എം ബി. മനോജ്






Reviews
There are no reviews yet.