Availability: In Stock

Sakhavu Dracula – സഖാവ് ഡ്രാക്കുള

Original price was: ₹270.00.Current price is: ₹243.00.

Already sold: 0/1
Category:

Description

ശരിക്കും മനുഷ്യൻ ഒരു ലാബ്രിന്തിൽ പെട്ടിരിക്കുകയാണോ? അഴിച്ചെടുക്കുന്തോറും പിണഞ്ഞ് പിണഞ്ഞ് സങ്കീർണ്ണമാകുന്ന ഒരു വ്യവസ്ഥ നമ്മുടെ കഴുത്തിൽ പല്ലമർത്തുകയാണോ? സ്വന്തം ജീവിതവും അന്യരുടെ ജീവിതവും പരസ്‌പരം വച്ചു മാറുകയാണോ? അത്രയെളുപ്പം കുരുക്കഴിച്ചെടുക്കാനോ നിർവചിക്കാനാ പരിഹരിക്കാനോ മറ്റുള്ളവർക്കായി ആഖ്യാനം ചെയ്യാനോ സാധിക്കാത്ത മനുഷ്യാവസ്ഥയുടെ വ്യത്യസ്‌ത ശില്പ്‌പങ്ങളാണ് ഇതിലെ ഓരോ കഥയും. ഒരേ മൂശയിലല്ല, വലുതും ചെറുതുമായി രൂപപ്പെടുന്ന ഓരോരോ ജീവിതാഖ്യാനങ്ങൾ.

നോവലിനും ജീവചരിത്ര ത്തിനും അക്കാദമി പുരസ്‌കാരം നേടിയ എഴുത്തു കാരൻ്റെ പുതിയ സമാഹാരം.

Additional information

Weight 300 kg
Dimensions 21 × 14 × 2 cm
book-author

Print length

240

select-format

Paperback

Reviews

There are no reviews yet.

Be the first to review “Sakhavu Dracula – സഖാവ് ഡ്രാക്കുള”

Your email address will not be published. Required fields are marked *