Description
പ്രണയത്തിനു പ്രണയമെന്നൊരു നിർവചനം മാത്രമേയുള്ളൂ. പ്രണയത്തിൻ്റെ കൊടുമുടികളിലും താഴ്വാരങ്ങളിലും ദൈവം വേട്ടക്കാരനായി എതിരെ ഉയർന്നു നിൽക്കുമ്പോഴും, വാൾമുനയിൽ രക്തം കിനിയുമ്പോഴും, പ്രണയത്തിനു നാനാർഥങ്ങൾക്ക് ഇടം നൽകാതെ, പ്രണയത്തെ ചേർത്തുപിടിച്ച ജീവിതങ്ങളുടെ കഥ. പ്രണയം തുളുമ്പുന്ന ഭാഷയും ലളിതമായ ആഖ്യാനവും ഈ നോവലിനെ മനോഹരമാക്കുന്നു.
Reviews
There are no reviews yet.