Description

കഥ പോലെ വായിയ്ക്കാവുന്നതുകൊണ്ട് കഥ തന്നെ. ഭാഷയിൽ കവിതയുള്ളതുകൊണ്ട് കവിത എന്നു വിളിയ്ക്കാം. ജീവിച്ചിരുന്നവരും ഇപ്പോഴും ജീവിച്ചിരിയ്ക്കുന്നവരുമുള്ളതുകൊണ്ടും എഴുത്തുകാരിയുടെ സ്വന്തം ജീവിതമായതുകൊണ്ടും ഇത് ആത്മകഥയാണല്ലോ. കൽപ്പിതകഥയുടെ അംശങ്ങൾ ഉണ്ടാവാമെന്നതു കൊണ്ടും എല്ലാ കഥാപാത്രങ്ങളും പുസ്‌തകത്തിൻ്റെ അവസാനംവരെ തുടരുന്നതുകൊണ്ടും ഇതിന് നോവലിൻ്റെ രൂപവുമുണ്ട് . ഇതിന്റെയൊന്നും ലക്ഷണം പോരാ എന്നാണെങ്കിൽ ഉപന്യാസമെന്നും പറയാം. എന്നാൽ ഇതിനൊക്കെയപ്പുറത്ത് എന്തൊക്കെയോ ആണ് ‘ഞാവൽപ്പഴമധുരങ്ങൾ’

അഷ്ടമൂർത്തി

Additional information

Weight 180 kg
Dimensions 21 × 14 × 1 cm
book-author

Print length

152

select-format

Paperback

Reviews

There are no reviews yet.

Be the first to review “Njaavalpazhamadhurangal – ഞാവൽപ്പഴ മധുരങ്ങൾ”

Your email address will not be published. Required fields are marked *